tag:blogger.com,1999:blog-2660130268671219748.post75818157766496160..comments2013-07-28T18:45:05.239-07:00Comments on നിലാവ്: അരുത്മനോജ്കുമാര് പെരിന്തല്‍മണ്ണhttp://www.blogger.com/profile/13911650285938512702noreply@blogger.comBlogger2125tag:blogger.com,1999:blog-2660130268671219748.post-53802638954885945202011-07-28T11:17:00.207-07:002011-07-28T11:17:00.207-07:00രാജേഷ് സര്,
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ എന്റെ ക...രാജേഷ് സര്,
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ എന്റെ ക്രോഡീകരണത്തോട് ചേര്‍ത്തുവയ്ക്കുന്നു.
അക്കാദമികമായ സത്യസന്ധത പ്രധാന പ്രശ്നംതന്നെയാണ്.
പാവപ്പെട്ടവന്റെ മക്കളെ പഠിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടവന് (തന്റെ പഠിപ്പിക്കലിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടാവാം!) സ്വന്തം മക്കളെ വരേണ്യ വിദ്യാലയങ്ങളില്‍ അയക്കുന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന കാലം വരണം.
താങ്കളുടെ ശൈലിയില്‍ പറഞ്ഞാല്‍,'ചാട്ടക്കടിക്കണം.'മനോജ്കുമാര്‍ പെരിന്തല്‍മണ്ണhttps://www.blogger.com/profile/13911650285938512702noreply@blogger.comtag:blogger.com,1999:blog-2660130268671219748.post-44709892851868757512011-07-27T12:22:11.431-07:002011-07-27T12:22:11.431-07:00സുഹൃത്തേ '
ഇന്നാണ് എല്ലാ പോസ്റ്റുകളും വായിച്ച...സുഹൃത്തേ '
ഇന്നാണ് എല്ലാ പോസ്റ്റുകളും വായിച്ചത് .പരീക്ഷ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെതായ കാരണങ്ങള്‍ നിരത്താന്‍ ഉണ്ടാവും. പരീക്ഷ മനസ്സില്‍ നിന്ന് ഒഴിവാക്കുന്ന തരത്തിലേക്ക് നമ്മുടെ വിലയിരുത്തല്‍ വളരാത്തതും വിമര്‍ശനപരമായി കാണണം. ഒറ്റപ്പെട്ട മാതൃകകളെ പര്‍വതീകരിക്കുന്നതും ഇതിനു പരിഹാരമല്ല.അക്കാദമികമായ സത്യ
സന്ധത പുലര്‍ത്താത്ത ചിലരുടെ പ്രവര്‍ത്തികള്‍ മൊത്തം ശ്രമങ്ങളെ ഇകഴ്ത്തുന്നു . സ്വന്തം കുട്ടികളെ ഓളിച്ചും തെളിച്ചും വരേണ്യ വിദ്യാലയങ്ങളില്‍ കടത്തുന്നവര് എല്ലാ നന്മകളെയും തൂത്ത് എറിയുന്നതിന് പ്രധാന കാരണക്കാര്‍.നമുക്കൊപ്പം പട നയിച്ച് നില്ക്കുന്നവര് പോലും കുട്ടി ക്ക് പഠിക്കാന്‍ സെന്‍ട്രല്‍ സ്കൂള്‍ തിരയുന്നു.പത്തനംതിട്ടയിലെ SSA പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുക്കുന്ന എല്‍ .ഈ.പി ചുമതലക്കാരന് പോലും പൊതു പള്ളിക്കുടത്തില്‍ നിന്ന് കുട്ടിയെ പിന്‍വലിച്ചു . മൊത്തം പ്രവര്‍ത്തനങ്ങളെ അപഹസ്യമാക്കുന്ന,. അക്കാദമികമായ സത്യസന്ധത പുലര്‍ത്താത്ത അധ്യാപകര്‍ പൊതു വിദ്യാഭ്യാസത്തിന്റെ ക്യാന്‍സര്‍ . പരീക്ഷയും വിലയിരുത്തലും സ്കൂളും ഇവര്‍ക്ക് കാര്യ സാധ്യതക്കുള്ള ഉപാധികള്‍.അക്കാദമികമായ സമരം ശക്തിപ്പെടുത്തുന്ന അധ്യാപക സമൂഹത്തിനു മാത്രമേ ഇത്തരം പ്രതി സന്ധികളെ അതിജീവിക്കാന്‍ കഴിയൂ.അതിനു ഇന്ധനം നല്കാന് ബ്ലോഗിന് കഴിയട്ടെ!രാജേഷ് .എസ്.വള്ളിക്കോട്https://www.blogger.com/profile/13377405339611481581noreply@blogger.com