tag:blogger.com,1999:blog-2660130268671219748.post7639856469584337583..comments2013-07-28T18:45:05.239-07:00Comments on നിലാവ്: പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന അശാസ്ത്രീയ പരിഷ്കാരങ്ങള്മനോജ്കുമാര് പെരിന്തല്‍മണ്ണhttp://www.blogger.com/profile/13911650285938512702noreply@blogger.comBlogger2125tag:blogger.com,1999:blog-2660130268671219748.post-33204653068563148942012-04-11T10:30:00.615-07:002012-04-11T10:30:00.615-07:00പ്രിയ മനോജ് മാഷ്,
ടെസ്റ്റ് ജയിക്കുന്നുവോ തോല്ക്കു...പ്രിയ മനോജ് മാഷ്, <br />ടെസ്റ്റ് ജയിക്കുന്നുവോ തോല്ക്കുന്നുവോ എന്നതല്ല പ്രധാന വിഷയം. മറിച്ച്, വരാന്‍ പോകുന്ന ടെസ്റ്റിന്റെ സ്വഭാവം എന്തായിരിക്കും എന്നതാണ്. നിലനില്‍ക്കുന്ന ക്ലാസ്സ് റൂം പ്രക്രിയയില്‍ അധ്യാപകന് എത്രമാത്രം അവഗാഹവും ശേഷികളും ഉണ്ട് എന്ന് പരിശോധിക്കപ്പെടുമോ?<br />അതോ, നിലവിലുള്ള ഒട്ടു മിക്ക ടെസ്റ്റുകളെയും പോലെ ഏതെങ്കിലും കോച്ചിംഗ് സെന്ററില്‍നിന്ന് ലഭിക്കുന്ന, ഒട്ടും സ്ഥായിയല്ലാത്ത, ഇന്‍സ്റ്റന്റ് അറിവുകള്‍ പരിശോധിക്കപ്പെടുന്ന ടെസ്റ്റായിരിക്കുമോ? തീര്‍ച്ചയായും രണ്ടാമതു പറഞ്ഞതിനാണ് സാധ്യത. അങ്ങനെ വന്നാല്‍ നാട്ടില്‍ കുറെ കോച്ചിംഗ് സെന്റര്‍ വരികയും പുതുയൊരു തൊഴില്‍ മേഖല തുറക്കപ്പെടുകയും ചെയ്യും എന്നതിനപ്പുറം, അധ്യാപകന്റെ നിലവീരമുയര്ത്താനോ അവനെ അപ്ഡേറ്റഡാക്കാനോ ഇതു പര്യാപ്തമാകില്ലെന്നുറപ്പ്.മനോജ്കുമാര്‍ പെരിന്തല്‍മണ്ണhttps://www.blogger.com/profile/13911650285938512702noreply@blogger.comtag:blogger.com,1999:blog-2660130268671219748.post-66497784445222826512012-04-10T23:24:30.639-07:002012-04-10T23:24:30.639-07:00ഇതു പോസ്ററു ചെയ്തതിന് അഭിനന്ദനങ്ങള്‍....ഇന്നലെ ഒരധ...ഇതു പോസ്ററു ചെയ്തതിന് അഭിനന്ദനങ്ങള്‍....ഇന്നലെ ഒരധ്യാപക സുഹൃത്ത് പറഞ്ഞു...അടുത്ത വര്‍ഷം കുട്ടികള്‍ ചോദിക്കും...മാഷേ,നിങ്ങള്‍ ടെസ്റ്റ് പാസായോ?നാണമില്ലേ എന്റെ മുന്നില്‍ നില്ക്കാന്? <br /> യോഗ്യതയില്ലാത്തവരാണു നിലവിലുള്ളതെന്നൊരു ധാരണയുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു...ഘടനാമാറ്റം,അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇതൊന്നുമറിയാത്ത അധികാരികള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു...വല്ലാത്തൊരവസ്ഥ തന്നെ!മനോജ് പൊറ്റശ്ശേരിhttps://www.blogger.com/profile/01559963064604791275noreply@blogger.com