tag:blogger.com,1999:blog-2660130268671219748.post8024032209360282362..comments2013-07-28T18:45:05.239-07:00Comments on നിലാവ്: മധ്യവേനലവധി ഏകീകരണം അനിവാര്യംമനോജ്കുമാര് പെരിന്തല്‍മണ്ണhttp://www.blogger.com/profile/13911650285938512702noreply@blogger.comBlogger6125tag:blogger.com,1999:blog-2660130268671219748.post-4554168883114706692012-04-26T09:16:54.778-07:002012-04-26T09:16:54.778-07:00ഈ അഭിപ്രായം അംഗീകരിക്കുന്നു, ഇതുകൊണ്ടുള്ള പ്രയാസം ...ഈ അഭിപ്രായം അംഗീകരിക്കുന്നു, ഇതുകൊണ്ടുള്ള പ്രയാസം അനുഭവിക്കുന്ന ഒരാളാണ്. ഈ പ്രശ്നം ഇതിനെ എതിര്‍ക്കുന്നവരോട് വ്യക്തിപരമായി സംസാരിക്കുന്പോള്‍ അവരും സമ്മതിക്കുന്നു.M U A U P S PANAKKADhttps://www.blogger.com/profile/18224485154440315092noreply@blogger.comtag:blogger.com,1999:blog-2660130268671219748.post-76897449504839999602012-04-23T10:39:14.970-07:002012-04-23T10:39:14.970-07:00കലാധരന്‍ മാസ്റ്റര്‍, സിറാജ്, ജയശ്രി ടീച്ചര്‍ &...കലാധരന്‍ മാസ്റ്റര്‍, സിറാജ്, ജയശ്രി ടീച്ചര്‍ & മനോജ് മാസ്റ്റര്‍,
'കേരള കരിക്കുലം ഫ്രയിം വര്‍ക്ക്' ജനസമക്ഷം ചര്‍ച്ചക്ക് വച്ചപ്പോള്‍ കേരളത്തില്‍, പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍ ഉണ്ടായ പുകില് ചെറുതല്ല. അന്ന് പ്രതിപക്ഷത്തായിരുന്ന, മലപ്പുറം ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ടിയായിരുന്നു യോഗം കലക്കല്‍ വിദഗ്ധരെ രംഗത്തിറക്കി ഏറെ പ്രധാനപ്പെട്ട ഒരു രേഖയുടെ ചര്‍ച്ച പൊളിച്ചുകളഞ്ഞത്. അന്നവര്‍ സൂക്ഷ്മ ദര്‍ശിനി വച്ച് കണ്ടെത്തിയ കാരണം സ്കൂള്‍ സമയമാറ്റത്തിന് ഈ രേഖയില്‍ നിര്‍ദ്ദേശമുണ്ട് എന്നതായിരുന്നു.
അന്ന് രസകരമായ ഒരു വസ്തുത പുറത്തുവരികയുണ്ടായി - സമയമാറ്റത്തെ മുന്‍നിര്‍ത്തി KCF നെതിരെ നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തുത് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന്റെ PTA പ്രസിഡന്റുകൂടിയായിരുന്ന പ്രമുഖ നേതാവായിരുന്നു! മദ്രസാ വിദ്യാഭ്യാസത്തിന് എതിരാണ് KCF എന്ന് പ്രചരിപ്പിച്ച ഇദ്ദേഹത്തിന്റെ കുട്ടിക്ക് രാവിലെ ഏതായാലും മദ്രസയില്‍ പോകാന്‍ കഴിയില്ലെന്നുറപ്പാണല്ലോ. കലാധരന്‍ മാസ്റ്റര്‍ തന്റെ കുറിപ്പില്‍ സൂചിപ്പിച്ചതുപോലെ മദ്രസാ പഠനം വിശ്വാസത്തിന്റെ വിഷയമായതിനാല്‍ വിശ്വാസികള്‍ അതിന് എങ്ങനെയും സമയം കണ്ടെത്തും. സയമാറ്റത്തിന്റെ കാര്യത്തിലായാലും മധ്യവേനലവധിയുടെ കാര്യത്തലായാലും യഥാര്‍ഥ വിശ്വാസിയോ വിശ്വാസമോ അല്ല വില്ലനായെത്തുന്നത്. ഇതിന്റെയൊക്ക പേരു പറഞ്ഞ് സമൂഹത്തില്‍ മാന്യന് ചമഞ്ഞു നടക്കുന്ന ചിലരാണ്. എന്തായാലും മധ്യവേനലവധിയുടെ കാര്യത്തില്‍, ഉണരുവാനും പ്രവര്‍ത്തിക്കുവാനും വല്ലാതെ വൈകിയിരിക്കുന്നു.മനോജ്കുമാര്‍ പെരിന്തല്‍മണ്ണhttps://www.blogger.com/profile/13911650285938512702noreply@blogger.comtag:blogger.com,1999:blog-2660130268671219748.post-30277649332786385022012-04-22T23:15:31.269-07:002012-04-22T23:15:31.269-07:00അധ്യാപകവൃത്തി ആരംഭിച്ചത് ഒരു മുസ്ലീം യു.പി സ്കൂളില...അധ്യാപകവൃത്തി ആരംഭിച്ചത് ഒരു മുസ്ലീം യു.പി സ്കൂളിലാണ്.അന്നേ തോന്നിയതാണ് മനോജ് മാഷുടെ ഈ അഭിപ്രായം.ഇത് പരസ്യചര്‍ച്ചയ്ക്ക് വിധേയമാക്കിയ നടപടിയെ അഭിനന്ദിക്കുന്നു.പക്ഷേ കടമ്പകള്‍ ഏറെ കടക്കേണ്ടി വരുമീ സ്വപ്നം യാഥാര്‍ഥ്യമാകാന്‍....സ്കൂള്‍ സമയം ക്രമീകരിക്കാന്‍ നീക്കം നടക്കുന്നെന്നു പറഞ്ഞുണ്ടാക്കിയ പൊല്ലാപ്പുകള്‍ ഓര്‍ക്കുന്നോ?കുട്ടികളുടെ നന്മ ആഗ്രഹിക്കുന്നവര്‍ക്ക് ഇങ്ങനെ ആശിച്ചല്ലേ പറ്റൂ അല്ലേ?മനോജ് പൊറ്റശ്ശേരിhttps://www.blogger.com/profile/01559963064604791275noreply@blogger.comtag:blogger.com,1999:blog-2660130268671219748.post-23407224291136559372012-04-22T03:09:57.654-07:002012-04-22T03:09:57.654-07:00എത്ര മഹത്തരമായ ആശയമാണെങ്കിലും ആര് പറയുന്നു?എപ്പോള്‍...എത്ര മഹത്തരമായ ആശയമാണെങ്കിലും ആര് പറയുന്നു?എപ്പോള്‍ പറയുന്നു?എന്തിനു പറയുന്നു? എന്നത് പ്രധാനമാണ് .ഒരു പത്ര വാര്ത്തുയെ വിശകലനം ചെയ്തു കൊണ്ട് വളരെ ഗൗരവത്തോടെ കാണേണ്ട ഒരു മനുഷ്യാവാകാശ പ്രശ്നത്തെ അവതരിപ്പിക്കാനും തന്റെ നിലപാട് സാധൂകരിക്കാനും ഈ പോസ്റ്റിലൂടെ കഴിഞ്ഞിട്ടുണ്ട് .അഭിനന്ദനങ്ങള്‍ !!!.വിദ്യാഭ്യാസ അവകാശനിയം നടപ്പാക്കുന്നതിന്റെത ഭാഗമായി ഈ പ്രശ്നം സജീവമായി ചര്ച്ചന ചെയ്യട്ടെ എന്നും അതിനു ഈ പോസ്റ്റ് പ്രേരണ ആകട്ടെ എന്നും ആശംസിക്കുന്നുjayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-2660130268671219748.post-27819170244998027072012-04-21T11:24:01.051-07:002012-04-21T11:24:01.051-07:00നല്ല അഭിപ്രായം സമയമാറ്റവും ആലോചിക്കുകനല്ല അഭിപ്രായം സമയമാറ്റവും ആലോചിക്കുകSIRAJhttps://www.blogger.com/profile/04908359544572799266noreply@blogger.comtag:blogger.com,1999:blog-2660130268671219748.post-7221651228071279232012-04-21T08:56:25.709-07:002012-04-21T08:56:25.709-07:00നല്ല ആലോചന
ഞാന്‍ കാശ്മീരില്‍ രണ്ട് തവണ സന്ദര്‍ശനം ...നല്ല ആലോചന
ഞാന്‍ കാശ്മീരില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തി
അവിടെ കാലാവസ്ഥ അനുസരിച്ച് സ്കൂള്‍ സമയം മാറും.
ശ്രീനഗറില്‍ ഒരു സമയം എങ്കില്‍ കാര്‍ഗിലില്‍ മറ്റൊരു സമയം
ചിലേടത്ത് ഒമ്പത് മുതല്‍ ക്ലാസ്
ചെലെടത്ത് ഏഴു മുതല്‍
അവധിയുടെ ദൈര്‍ഘ്യം മാറ്റത്തിന് വിധേയം .തണുപ്പ് ആണ് തീരുമാനിക്കുക
രാവിലെ ഏഴിന് ക്ലാസ് തുടങ്ങും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു "അപ്പോള്‍ മദ്രസ പഠനം?"
അതൊക്കെ മതപരം. വിശ്വാസികള്‍ സാമ്യം കണ്ടെത്തിക്കൊള്ളും .
സ്കൂളും പഠനവും മതവും പഠനവും കൂട്ടിക്കുഴയ്ക്കുന്നില്ല
ഇവിടെ?drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.com